എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/അക്ഷരവൃക്ഷം/എന്റെ മരം

Schoolwiki സംരംഭത്തിൽ നിന്ന്
11:09, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lmshss42036 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട് = എന്റെ മരം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എന്റെ മരം


മരമേ നീ വെറുമൊരു മരമല്ല
എന്റെ ജീവനും ആത്മ വായുവും നീ
നീ ഇല്ലാത്തൊരു ജീവിതം എനിക്കില്ല
നിന്റെ ചില്ല എനിക്ക് തറവാട്
ഞാൻ പിറന്നു വീണ കിളി വീട്
ആഹാരം തന്ന എന്റെ അമ്മ
തഴുകി ഉറക്കിയ പെറ്റമ്മ
നിന്നെ മറക്കാൻ ആകില്ല ഒരിക്കലും..

  

അഭിജിത്
9 B എൽ.എം. എസ്.എച്ച്.എസ്.എസ്.വട്ടപ്പാറ.
നെടുമങ്ങാട് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Shefeek100 തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത