തിലാന്നൂർ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ നല്ല ശീലം

11:01, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 133331 (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/നല്ല ശീലം | നല്ല ശീലം]] {{BoxTop1 | തലക്കെട്ട്= ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ശീലം

പുലർ കാലത്ത് എഴുന്നേൽക്കേണം
പ്രഭാത ക്യത്യങ്ങൾ ചെയ്യേണം
കൈയും വായും മുഖവും കഴുകി
പ്രഭാത ഭക്ഷണം കഴിക്കേണം
പഠിച്ചതെല്ലാം പാഠേണം
പഠിച്ചതെല്ലാം എഴുതേണം
അമ്മ പറഞ്ഞത് കേൾക്കേണം
നല്ലവനായ് വളരേണം
 

ദേവ്ന
1 തിലാന്നൂർ എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത /