സെന്റ് തോമസ് എച്ച്. എസ്. എസ്. അമ്പൂരി/അക്ഷരവൃക്ഷം/ പ്രകൃതി സംരകഷണം

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44017stthomas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതി സംരകഷണം      <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി സംരകഷണം     


നാളെയുടെ ചക്രങ്ങൾ ഉരുളുന്തോറും
വജ്രങ്ങൾ പോൽ തിളങ്ങുന്ന
മാനവ ചിന്തയിൽ നീയില്ല
ഹോ പടു വൃക്ഷമേ നീയില്ല, നീയില്ല........
കാലത്തിന്റെ കുത്തൊഴുക്കിലും
പതറാതെ നിൻ സ്‌മൃതികൾ
മൃത്യുവിൻ ചിതയിലേക്കെറിയും
ഇന്നല്ലെങ്കിൽ നാളെ....
നീ നിന്റെ പച്ചിയിലയും , ചില്ലയും
നീട്ടി നിസ്സഹായതയുടെ കയിപ്പുനീരീരക്കയാണ്
എങ്കിൽ ഓർക്ക സ്വയമേ തീർത്ത
വറ ചട്ടിയിൽ തന്നെ എരിയുന്ന മനുഷ്യൻ!
          
 

Josmi Antony
9c സെന്റ് തോമസ് എച്ച്.എസ്.എസ് അമ്പൂരി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത