ഗവ. എൽ. പി. എസ്സ്. കിളിമാനൂർ/അക്ഷരവൃക്ഷം/ കരുതലിനായി .....ഒരു ഓർമ്മപ്പെടുത്തൽ

Schoolwiki സംരംഭത്തിൽ നിന്ന്
10:25, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42403 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കരുതലിനായി .....ഒരു ഓർമ്മപ്പെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കരുതലിനായി .....ഒരു ഓർമ്മപ്പെടുത്തൽ


നമ്മുടെ ലോക ത്ത് പടർന്ന് പിടിച്ച ഒരു വലിയ രോഗമാണ് കൊറോണ. ഇത് നമ്മുടെ കേരളത്തെയും കീഴടക്കിയിരിക്കുകയാണ്. ഇതിനെ നമുക്ക് ഒന്നായി പ്രതിരോധിക്കാം. സാമൂഹിക അകലം പാലിക്കുക,സന്നർശനങ്ങൾ ഒഴുവാക്കി വീട്ടിൽ കഴിയുക. അത്യാവശ്യത്തിന് മാത്രം പുറത്തിറങ്ങുക. പുറത്തു പോകുമ്പോൾ മാസ്ക് ധരിക്കുക. പുറത്തുനിന്ന് വന്ന തിനു ശേഷം സോപ്പുപയോഗിച്ച് നന്നായി കൈ കഴുകുക. തുമ്മുമ്പോളും ചുമക്കുമ്പോളും തൂവാല ഉപയോഗിക്കുക.ഇതുവഴി നമുക്ക് ഒന്നായി കൊറോണയെ നേരിടാം.


അർജുൻ രാജ്
1 ഗവ :എൽ .പി എസ് കിളിമാനൂർ
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം