സി.ഇ.യു.പി.എസ്. പരുതൂർ/അക്ഷരവൃക്ഷം/മലയാളം
മലയാളം
മലയാളമാണെന്റെ നാവിൻതുമ്പിലെ ആദ്യാക്ഷരം കുറിച്ച പുണ്യഭാഷ മധുരിക്കും മലയാളം തുഞ്ചൻ പിറന്ന മണ്ണിലെ മാതൃഭാഷ ലോകമങ്ങോളം, ഇങ്ങോളം പ്രകമ്പനം കൊള്ളുന്ന മലയാളം തുമ്പ, മുക്കുറ്റി, ചെമ്പരത്തി പൂക്കളം തീർക്കുന്ന മലയാളം മലകളും, പുഴകളും, കേര വൃക്ഷങ്ങളും തിങ്ങി നിറഞ്ഞൊരു മലയാളനാട്
|