(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേദികൾ വേഷങ്ങൾ
ധരിത്രി ഒരു അടർക്കളം
സായുധസൈന്യമില്ല ആണവായുധങ്ങളുമില്ല
മനുഷ്യനും പരമാണുവും ഇരുപക്ഷക്കാർ
ഇത് നിലനിൽപ്പിന്റെ സമസ്യ
വർണമില്ല വിവേചനമില്ല അതിർത്തികളില്ല
വൻകരകൾപോലും വിലപിക്കുന്നു
ചെറുത്തുനിൽപിന്റെ വേദിയിത്
കാപട്ട്യ വേഷങ്ങൾ ഊരിവച്ച് മനുഷ്യനാകൂ
നേരിടാം ഈ വ്യാധിയെ ഈ ഉപാധിയെ സ്വീകരിച്ച്