അന്യ ദേശത്തുനിന്നൊരു
മഹാമാരി വന്നീ നാട്ടിൽ
കോവിഡ് എന്നാണതിൻ വിളിപ്പേര്
അപകടകാരിയാം അതിനെ തുരത്തുവാൻ
വൈദ്യന്മാർ നെട്ടോട്ടമോടുന്നീ നാട്ടിൽ
തെരുവിലും വഴിയിലും ആരുമില്ലിപ്പോൾ
എല്ലാരും വീട്ടിലിരിപ്പാണ്
ജാഗ്രതയോടെ ഇരിക്കേണം നമ്മൾ
കൂടാതെ അന്യനായ് കരുതലും വേണം
അപകടകാരിയാം ഈ മാരിയെ ചെറുക്കുവാൻ
ഒത്തുചേരാം നമുക്ക്
അതിനായ് ............
അല്പം ദൂരെ നിൽക്കാം നമുക്ക്