എ.ഡി.എൽ.പി.എസ് കൊരഞ്ഞിയൂർ/അക്ഷരവൃക്ഷം/ആരോഗ്യ പാഠങ്ങൾ
ആരോഗ്യ പാഠങ്ങൾ
പല്ലുകൾ തേക്കണം കയ്യും മുഖവും കഴുകിരാവിലെ ഉണരണം വൃത്തിയിൽ കുളിക്കണം അഴുക്കു കളയണം. അലക്കിയ വസ്തൃം ധരിച്ചീടണം വീടും പറമ്പും വൃത്തിയാക്കീടണം മാലിന്യം കുഴിയിൽ നിറച്ചീടണം കൊതുകിനെ തുരത്തണം എലിയെ ഓടിക്കണം ഈച്ചയെ അകറ്റണം. പോഷകാഹാരം കഴിച്ചീടണം വാക്സിനെടുക്കണം ആരോഗ്യ ശീലങ്ങൾ പാലിക്കണം.
|