ഇ ബി സി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഏറ്റവും വികൃതിയായ കുട്ടിയായിരുന്നു അപ്പു .ആറാം ക്ലാസ്സിലെ പരീക്ഷ അടുക്കുന്ന സമയം ആയിരുന്നു അത് . കൂട്ടുകാരെല്ലാം പഠനത്തിന്റെ ചൂടിലേക്ക് എത്തിയെങ്കിലും അപ്പു കളിച്ചും ചിരിച്ചും നടക്കുകയായിരുന്നു. നാലുമണിക്ക് സ്കൂൾ വിട്ടാൽ പാടത്തും തൊടിയിലും കളിസ്ഥലവും എല്ലാം കയറി നേരം സന്ധ്യയോടടുക്കുമ്പോഴേ വീട്ടിൽ എത്തൂ. അപ്പു വിന്റെ അച്ഛൻ അമേരിക്കയിലാണ് ജോലി ചെയ്യുന്നത് . 'അമ്മ ഒരു ഗവണ്മെന്റ് ക്ലാർക്ക്. അപ്രതീക്ഷിതമായി രാവിലെ ഉറക്കം ഉണർന്ന അപ്പു അറിയുന്നത് ഏഴാം ക്ലാസ്സു വരെയുള്ള പരീക്ഷകൾ എല്ലാം നിർത്തി വച്ചിരിക്കുന്നു. കുട്ടികൾക്ക് ഇനി അവധിയാണ് വീട്ടിലിരിക്കാം. രാജ്യത്തു കോവിഡ്-19 എന്ന വൈറസ് രോഗം പടർന്നു പിടിച്ചിരിക്കുന്നു. എന്നാൽ അപ്പുക്കുവിന് ഈ വാർത്ത വളരെയധികം സന്തോഷമാണ് ഉണ്ടാക്കിയത് . അവൻ ബാറ്റും ബോളും എടുത്ത് കളിക്കാനായി ഇറങ്ങി. പാടത്തു കൂടി അലഞ്ഞുനടന്നു . ഇടക്ക് കവലയിൽ പോയി മിഠായിയും സിപ്പ്പും ഒക്കെ വാങ്ങി കഴിച്ചു. അവൻ അങ്ങനെ അവധി ആഘോഷിക്കുവാൻ തുടങ്ങി. രണ്ടു ദിവസം കഴിഞ്ഞു. പിറ്റേന്ന് കാളി കഴിഞ്ഞു വീട്ടിൽ എത്തിയ അപ്പു കണ്ടത് സങ്കടപ്പെട്ടിരിക്കുന്ന അമ്മയെയാണ്. കാര്യം തിരക്കിയ അപ്പുവിനോട് 'അമ്മ പറഞ്ഞു. അച്ഛന്റെ ജോലിസ്ഥലം മുഴുവൻ കൊറോണ വൈറസ് ബാധിച്ചിരിക്കുന്നു . ഒരു റൂമിൽ അടച്ചിട്ട അകപ്പെട്ടിരിക്കുകയാണ് അച്ചൻ . ആവശ്യത്തിനുള്ള ആഹാരം പോലും ഉണ്ടോയെന്ന് അറിയില്ല. അപ്പുവിന്റെ കുഞ്ഞുമനസ്സ് വേദനിച്ചു. ഇതുവരെ അവൻ അവധി സന്തോഷത്തിലായിരുന്നു. സ്വന്തം വീട്ടിൽ സ്വന്തം ബന്ധുക്കൾക്ക് ഈ അപകടം വരുന്നതു വരെ അവൻ ആ രോഗം സന്തോഷിക്കുവാനുള്ള ഒന്നായി കണ്ടിരുന്നു . ഈ അവസരം സന്തോഷിക്കുവാനുള്ള ഒന്നല്ല. മറിച്ച് ചെറുത്തുനിൽക്കുവാനും ഈ വിപത്തിനെതിരെ പോരാടാനും ഉള്ളതാണ്. അപ്പുവിന് അതിപ്പോളാണ് മനസ്സിലായത് . അന്നുമുതൽ അവൻ കറങ്ങി നടക്കാതെ വീട്ടിൽത്തന്നെ ഇരുന്നു. രോഗം ബാധിച്ചവർ സുഖം പ്രാപിക്കാനും ബാക്കിയുള്ളവർ കരുതലോടെ ഇരിക്കാനും .നമ്മുടെ രാജ്യത്തിനുവേണ്ടി പ്രാർത്ഥിച്ചു.