എ.യു.പി.എസ് പൂക്കോട്ടുംപാടം/അക്ഷരവൃക്ഷം/പരിസര ശുചിത്വം

22:21, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bibina (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര ശുചിത്വം


പരിസര ശുചിത്വം കുറച്ച് കുട്ടികൾ സ്കൂൾ വിട്ട് പോവുകയായിരുന്നു.ഒരു കുട്ടിയുടെ കയ്യിൽ ഒരു കവർ ഉണ്ടായിരുന്നു.കുട്ടി കവർ വഴിലേക്ക് ഇട്ടു.ആ കുട്ടികൾ അങ്ങ് പോയപ്പോൾ ഒരു പാവം കുട്ടി ആ കവർ കണ്ടു.കണ്ടയുടനെ കവർ എടുത്ത് അവിടെ ഉണ്ടായിരുന്ന ബക്കറ്റിൽ ഇട്ടു.എന്നിട്ട് ആ കുട്ടി പോയി. പിറ്റേ ദിവസം കവർ ഇട്ട കുട്ടിയെ കണ്ടപ്പോൾ ആ പാവം കുട്ടി ഓടി വന്ന് ചോദിച്ചു,നിങ്ങൾ എന്തിനാണ് ആ കവർ ഇട്ടത്? അവിടെ കവറും മറ്റ് വസ്തുക്കളും ഇടാൻ ബക്കറ്റ് വച്ചിട്ടുണ്ട്.ഇല്ലാത്ത പക്ഷം നമുക്ക് വലിയ വിപത്ത് വരാൻ സാധ്യതയുണ്ട്. പരിസരം വൃത്തിയുള്ളതായി സൂക്ഷിക്കണം. അങ്ങനെ ആ കുട്ടിയെ ഉപദേശിച്ചു കൊടുത്തു.

ഗൗരി
5 C എയുപി സ്കൂൾ പൂക്കോട്ടുംപാടം
നിലമ്പൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ