Login (English) Help
കോവിഡിനെ സ്നേഹിക്കുന്നവരു ണ്ടാകും, കുടിലില്ലാതെ സഹവസിക്കുന്നവരാകും അവരെല്ലാം. ഇന്നാവും അവരോട്, കരുതലിന്റെ തലോടലുണ്ടായത്, കുറിച്ചിടാനാവാത്ത സഹായങ്ങളുമുണ്ടായത്. അതുകൊണ്ടാവാം, നിലക്കാത്ത സൗഭാഗ്യങ്ങൾക്കായി കെടുത്താനാകാത്ത സോ ഭാനങ്ങൾ ഉള്ളിൽ ചാലിച്ച്, അവർ കോവിഡിനെ സ്നേഹിക്കുന്നത്. പ്രതിരോധം പലവിധം മൃത്യക്കത് തടയിടും അവർക്കിന്നത് അനിവാര്യം മുന്നോട്ടിറങ്ങാം ഒന്നായി പ്രർത്തിക്കാം , അകലം പാലിച്ച് നല്ലൊരു നാളെക്കായി കരങ്ങൾ കോർത്തീടാം.
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത