സംവാദം:ഗവ. യു. പി. എസ്. മുടപുരം/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്
21:56, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GOVT UPS MUDAPURAM (സംവാദം | സംഭാവനകൾ) ('*[[{{PAGENAME}}/ലോക് ഡൗൺ |ലോക് ഡൗൺ]] {{BoxTop1 | തലക്കെട്ട്=ലോക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോക് ഡൗൺ

       ലോക് ഡൗൺ
അടുത്തിടാനായ് അകലാം
നമുക്കു മുറിച്ചിടാമീ ചങ്ങലകൾ
ഇടയ്ക്കിടയ്ക്ക് കൈകൾ കഴുകി
തുരത്തിടാമീ വ്യാധിയേയും
തടങ്കലല്ലിതു തടവറയല്ലിതു
കരുതൽ തന്നുടെ ഒളിവാസം
തിരിച്ചു കിട്ടും പുതിയ പ്രഭാതം
നാം പറക്കുമന്നാച്ചിറകേറി.

സൂര്യനാരായണൻ .A
7 A ഗവ യു പി എസ് മുടപു രം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത