ഞാൻ എൻെ്റ തോട്ടത്തിൽ വെണ്ട നട്ടൂ വെള്ളം നനച്ചൂ ഞാൻ കാത്തിരീന്നു ഏഴുനാൾ കാത്തപ്പോൾ രണ്ടിലകൾ വന്നു വെണ്ട തഴച്ചു വളർന്നു വന്നു പൂക്കളും കായ്കളും നിറഞ്ഞു വന്നു കായകളെല്ലാം വിളഞ്ഞ നേരം എന്നുള്ളിൽ ആനന്ദംനിറഞ്ഞു നിന്നു