ഇരിവേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/തളരില്ല

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13311 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തളരില്ല <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തളരില്ല

കൊറോണ വന്ന് നാടെങ്ങും
 ഭീതിയിലാണ് എല്ലാരും
എങ്കിലും ഒട്ടും പതറില്ല
ധീരതയോടെ മുന്നേറും
കൈകൾ നന്നായി
കഴുകീട്ടു, കൂടിച്ചരൽ
ഒഴിവാക്കു, വീട്ടിൽ തന്നെ
ഇരുന്നീടു, പഠനം വീട്ടിൽ
നടത്തീട്, മറ്റുള്ളവരെ സഹായിക്കു,
ഒറ്റക്കെട്ടായി പൊരുതാം
നമുക്ക്, കൊറോണയെ തുരത്തീടാം.
 

ആയിഷ റിമ
ഒന്ന് എ ഇരിവേരി വെസ്റ്റ് എൽ.പി.സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത