ഗവ.എൽ.പി.സ്കൂൾ ഇരവിപുരം/അക്ഷരവൃക്ഷം/കൊറോണ വെെറസ്
ദൃശ്യരൂപം
കൊറോണ എന്ന വെെറസ് ഭീതി വിടർത്തി ആടുന്നു കാർന്നു തിന്നുന്ന വെെറസ് തുരടത്താം നമ്മുക്ക് വേഗത്തിൽ കെെകൾ കഴുകൂ വേഗത്തിൽ ഉപയോഗിക്കു മാസ്ക്കുകൾ ഒന്നിച്ചു കീഴടക്കാം വെെറസിനേ ലോകം മുഴുവൻ ഒന്നിച്ചീടൂ മഹമാരിയെ തുരത്താം ... ദെെവം തന്ന വിധിയാണ് അമ്മ ഭുമിയെ നോവിച്ചതിൽ ഇനിയെങ്കിലും മതിയാക്കു ഭൂമിയോടുളള വിളയാട്ടം അമ്മ ഭുമിക്കായ് ഒരുമിക്കാം