ഗവ. യു. പി. എസ്. മുടപുരം/അക്ഷരവൃക്ഷം/ഒത്തൊരുമിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
21:10, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=ഒത്തൊരുമിക്കാം | color=3 }} <center>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


ഒത്തൊരുമിക്കാം

വ്യക്തി ശുചിത്വം പാലിക്കേണം
കൈകൾ കഴുകി സൂക്ഷിക്കേണം
ശുദ്ധതയോടെ കാത്തീടേണം
നന്മകൾ ചെയ്ത് പോറ്റീടേണം
നമ്മുടെ സ്വന്തം ഭൂമിയെ

       മലിനമാക്കി കൊല്ലരുതേ
       മരങ്ങൾ വെട്ടിക്കളയരുതേ
       ചപ്പും ചവറും എറിയരുതേ
       അരുതേ അരുതേ കൊല്ലരുതേ
       നമ്മുടെ സ്വന്തം ഭൂമിയെ

തമ്മിൽ തർക്കവും വേണ്ട
ചേരി തിരുവും വേണ്ട
ഒത്തൊരുമിച് നിൽകാം
കൈപിടിച്ചുയർത്താം
നമ്മുടെ സ്വന്തം ഭൂമിയെ


ശിവഗംഗ
2 A ഗവണ്മെന്റ് യൂ പി എസ് മുടപുപുരം
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത