സെന്റ്.ജോസഫ്സ് എച്ച്.എസ്സ്. ആരക്കുഴ/അക്ഷരവൃക്ഷം/ മണ്ണിര

Schoolwiki സംരംഭത്തിൽ നിന്ന്
21:06, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28027 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മണ്ണിര <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മണ്ണിര

      

നെൽകതിർ തുളുമ്പും പാടങ്ങൾ എവിടെ ..
ചേറിൽ ചവിട്ടി മെതിക്കുമി കർഷകർ എവിടെ..
കർഷക, സുഹൃത്തുക്കളാം മണ്ണിരകൾ എവിടെ .. ഇരകൾ മണ്ണിൻ ഇരയാകുമ്പോൾ
ഒർക്കണം നമ്മളും ഈ കേരളവും ...

  കുത്തരിചോറുണ്ട കാലങ്ങൾ എവിടെ..
വരമ്പത്ത് ഇത്തിരി നേരമിരുന്ന യാമങ്ങൾ എവിടെ..
എവിടെയോ പോയ്മറഞ്ഞങ്ങ് വായുവിൽ...
        
  ജിവിക്കുവനായ് കൊത്തിയേറെയുണ്ടല്ലോ..
ഈ ജീവിതം ഞാൻ എങ്ങനെവെറുത്തുപോയി..
എങ്ങനെ ഇത്രനാള് ഭൂമിക്കുഭാരമയ്
 മാനുഷൻ ഇങ്ങനെ വണിടുന്നു

ജീവ വായു വരദാനമായിട്ടുനൽകണ
ഈ പച്ച നിറത്തെനാം കത്തിടേണ്ടെ..
ഈ പച്ച മരത്തെ നാം ഒർത്തിടേണ്ടെ...
                    
 

ദേവനന്ദ ജോഷി
7A സെന്റ്. ജോസഫ്‍സ് ഹൈസ്കൂൾ ആരക്കുഴ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത