താറ്റ്യോട് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
21:04, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13349 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


ഇടയ്ക്കിടക്ക് കൈകഴുകീടാം
 വീട്ടിൽതന്നെ കഴിഞ്ഞീടാം
 പുറത്തിറങ്ങി നടക്കരുതേ
 അകലം പാലിച്ചിരുന്നീടാം
നമസ്തേ ശീലമാക്കിടാം
 അകറ്റി നിർത്താം കോറോണയെ.

 

ദേവ് കൃഷ്ണ
1 A താറ്റ്യോട് എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത