വെള്ളാവിൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
20:51, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Arunakumari (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരി


മഹാമാരി

കൊറോണ എന്ന ഭീകരൻ
ജനങ്ങളെയാകെ കൊന്നി ടുന്നു
അങ്ങ് ചൈനയിൽ ജനിച്ചവൻ
ഇങ്ങ് കേരളത്തിലും എത്തിയല്ലോ
മാനവരാശിക്ക് ഭീഷണിയായവൻ
ദുരന്തം വാരി വിതറിടുന്നു
പടരുന്നു അവൻ പടരുന്നു
അനുസരിക്കണം നാം ആരോഗ്യ സേനയെ
ഇല്ലായ്മ ചെയ്യണം മഹാമാരിയേ.

 

അമയ പ്രകാശ്
IV വെള്ളാവിൽ ALPS
തളിപ്പറമ്പ വടക്ക് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത