ഉള്ളടക്കത്തിലേക്ക് പോവുക

എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
20:06, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23027 (സംവാദം | സംഭാവനകൾ) (about science club)
     ശാസ്ത്രമേഖലയിലെ കുട്ടികളുടെ കഴിവുകളെ വളർത്തുവാൻ സയൻസക്ലബ് വളരെ  വിപുലമായ  അവസരങ്ങൾ  നല്കപ്പെടുന്നു.
        ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുളള മത്സരങ്ങളിൽ‍ പ്രത്യേകിച്ച്  സ്റ്റിൽ മോഡൽ,  വർക്കിങ്ങ് മോഡൽ,  റിസർച്ച്
        ടൈപ്പ് പ്രോജക്ട് എന്നിവയിൽ വമ്പിച്ച വിജയം കൈവരിച്ചിട്ടുണ്ട് .        ശാസ്ത്രീയാവബോധം  കുട്ടികളിൽ    വളർത്തുവാൻ 
        സയൻസ് ഡ്രാമ സംഘടിപ്പിക്കുന്നു.    ശാസ്തീയമായ   ഉത്തേജനം ലഭിക്കത്തക്കരീതിയിലുളള   ആധുനിക   സജ്ജീകരണ
        ങ്ങളോടുകൂൂടിയ സയൻസ് ലാബ് ഞങ്ങൾക്കുണ്ട്.  മിക്കവാറും കുട്ടികളും സയൻസ് ക്വിസിലും ടാലന്റ് സെർച്ച് പരീക്ഷയിലും
        സി.വി.  രാമൻപ്രബന്ധ മത്സരത്തിലും ഏറെ താല്പര്യത്തോടെ പങ്കെടുത്തുവരുന്നു.അന്ത‍ാരാഷ്ട്രജ്യോതിശാസ്ത്യ വർഷത്തോടനു
         ബന്ധിച്ച് പ്രധാനപ്പെട്ട ദിനാചാരണങ്ങളും വിവിധ മത്സരങ്ങളും നടത്തിവരികയും ചെയ്യുന്നു. 
                                            സയൻസ് ക്ലബ് കൺവീനർ   - ശ്രീമതി.സോജ കെ.ജെ