ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ/അക്ഷരവൃക്ഷം/കൊറോണയെ തുരത്താം

Schoolwiki സംരംഭത്തിൽ നിന്ന്
19:51, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GEETHA C A (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണയെ തുരത്താം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണയെ തുരത്താം
        ഈ കാലവും കടന്നു പോവും
         ഈ കൊറോണയും കടന്നു പോവും
   ഒറ്റയ്ക്കിരുന്ന് നാം ഒന്നായി
   നേരിടും നമ്മളീ കൊറോണയെ.
         ഈ ഉലകമൊട്ടുക്കുമെത്തിയ മാരിയെ
         നമുക്കേവർക്കും തുരത്താം സോദരെ-
   ഈ മഹാമാരിയെ ചെറുക്കാൻ
   നമുക്കൊന്നിച്ച് ചേരാം കൂട്ടരെ.
         ഈ കാലവും കടന്നു പോവും
          ഈ കൊറോണയും കടന്നു പോവും  
    ഒറ്റയ്ക്കിരുന്ന് നാം ഒന്നായി
    നേരിടും നമ്മളീ കൊറോണയെ.
ഫർഹ യാസ്മിൻ കെ പി
8D ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത