എ.എൽ.പി.എസ് നോർത്ത് കൊഴക്കോട്ടൂർ/അക്ഷരവൃക്ഷം/കൊറോണ അകലും

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ അകലും

ചെറുക്കണം തുരത്തണം
കൊറോണയെ തടയണം.
ഇടക്കിടയ്ക്ക് സോപ്പുരച്ച്
കൈകൾ രണ്ടും കഴുകേണം.
പുറത്ത് പോയിടാതെ
അകത്തിരുന്ന് പൊരുതേണം.
കുറച്ചു നാളുകൾ കൊണ്ടു നമ്മൾ
കൊറോണയെ പിടിച്ചു കെട്ടി
കടലിൽ നാം എറിയണം.

മുഹമ്മദ് നിഷാൻ
4 എ.എൽ.പി സ്ക്കൂൾ നോർത്ത് കൊഴക്കോട്ടൂർ
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത