ജി.യു.പി.എസ് വിളക്കോട്/അക്ഷരവൃക്ഷം/നോക്കുക നോക്കുക

Schoolwiki സംരംഭത്തിൽ നിന്ന്
19:22, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GUPSVILAKKODE (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നോക്കുക നോക്കുക | color= 2 }} <center> <poem>...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നോക്കുക നോക്കുക

നോക്കുക നോക്കുക
നിങ്ങൾ നോക്കുക
പടർന്നു കിടക്കും രോഗങ്ങൾ
നാട്ടിലാകെ രോഗങ്ങൾ
നോക്കുക നോക്കുക
നിങ്ങൾ നോക്കുക
പടർന്നു കിടക്കും രോഗങ്ങൾ
നാട്ടിലാകെ രോഗങ്ങൾ
 ചപ്പും, ചവറും വാരിക്കൂട്ടിയ
നോക്കുക നിങ്ങൾ നാടാകെ
ചപ്പും, ചവറും വാരിക്കൂട്ടിയ
നോക്കുക നിങ്ങൾ നാടാകെ
കൊതുകും, ഈച്ചയും,
എലിയും, കാക്കയും
നിരന്നിരിക്കും കാട്ടത്തിൽ
കൊതുകും, ഈച്ചയും,
എലിയും, കാക്കയും
നിരന്നിരിക്കും കാട്ടത്തിൽ
നോക്കുക നോക്കുക
നിങ്ങൾ നോക്കുക
പടർന്നു കിടക്കും രോഗങ്ങൾ

 

ഷഹന പി
7 എ ജി.യു.പി.എസ് വിളക്കോട്
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത