എസ്. എസ്. എം യു .പി. എസ് പൂഴനാട്/അക്ഷരവൃക്ഷം/കവിതാ പ്രപഞ്ചം

19:16, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44366 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കവിതാ പ്രപഞ്ചം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കവിതാ പ്രപഞ്ചം

പ്രപഞ്ചമേ നീ എത്ര മനോഹരി
വന്യ സൗന്ദര്യം നിൻ ധനം
പുഴകൾ തൻ നിസ്വനം നിൻ മഹിമയും
നിൻ വരും തലമുറ വികൃതമാക്കുന്ന നിൻ പ്രവർത്തികൾ


 

ജസ്‌ന
VII B എസ്. എസ്. എം യു .പി. എസ് പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത