ഗവ. ന്യൂ എൽ പി എസ് പുറക്കാട്/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
19:03, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Rafeekka (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ


കൊറോണ
ലോകം മൊത്തം കോവിഡ് വന്നു
നമ്മൾക്കെല്ലാം ആപത്ത്
അതിനെ തുരത്താൻ ലോകത്തുള്ള
എല്ലാവരും ഉണ്ടല്ലോ
അതിനെ തുരത്താൻ
ഡോക്ടറും പോലീസും
എല്ലാവരും ഒറ്റക്കെട്ട്
കൈ നന്നായി കഴുകേണം
മൂന്നു നേരം കുളിക്കേണം
നമ്മൾ എങ്ങും പോകാതെ
വീട്ടിനകത്ത് ഇരിക്കേണം
പൊതുസ്ഥലത്തു തുപ്പരുതെ
തുമ്മുമ്പോഴും ചുമക്കുമ്പോഴും
വായും മൂക്കും പൊത്തണമേ
മാസ്ക് കഴിവതും ധരിക്കണമേ
ഇതിനെ തുരത്തിയാൽ
നമ്മൾക്കെല്ലാം സുഖമായി ജീവിക്കാം
സുഖ
മായി ജീവിക്കാം ....സുഖമായി ജീവിക്കാം


 

ശ്രീലക്ഷ്മി
3A [[|ജി .എൻ .എൽ .പി .എസ് പുറക്കാട്

ആലപ്പുഴ , അമ്പലപ്പുഴ]]
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത