ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
18:39, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (Kannans എന്ന ഉപയോക്താവ് Sreya LPS Eattimoodu/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ [[ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവ...)
പ്രകൃതി

എത്ര മനോഹരമാണീ പ്രകൃതി
കുയിലുകൾ മധുരമായ് പാടുന്ന ശബ്ദങ്ങൾ
പൂക്കളിൽ തേൻ കുടിക്കുന്ന ശലഭങ്ങൾ
ലൈറ്റ് പോലെ കത്തുന്ന സൂര്യപ്രകാശം

മയിലിനെപ്പോലെ ആടിയുലയുന്ന തെങ്ങോലകൾ
എത്ര മനോഹരമാണീ ഭൂമി
കളകളം ഒഴുകുന്ന പുഴകൾ
എത്ര സുന്ദരമാണീ പ്രകൃതി
 

നക്ഷത്ര.എൽ.എസ്.
2 ശ്രേയ .എൽ.പി.എസ്.ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത