ഉള്ളടക്കത്തിലേക്ക് പോവുക

ശ്രേയ എൽ. പി. എസ്. ഈട്ടിമൂട്‌/അക്ഷരവൃക്ഷം/അമ്മ മീനും കുഞ്ഞുമീനും

Schoolwiki സംരംഭത്തിൽ നിന്ന്
18:39, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (Kannans എന്ന ഉപയോക്താവ് Sreya LPS Eattimoodu/അക്ഷരവൃക്ഷം/അമ്മ മീനും കുഞ്ഞുമീനും എന്ന താൾ [[ശ്രേയ എൽ. പി. എസ്. ഈട്...)
അമ്മ മീനും കുഞ്ഞുമീനും.

അമ്മയും കുഞ്ഞും വണ്ണാത്തിപ്പുഴ ചുറ്റി സഞ്ചരിച്ചു .പെട്ടെന്ന് കുസൃതിക്കുട്ടനായ കുഞ്ഞു മീൻ അമ്മയുടെ കണ്ണുവെട്ടിച്ച് എങ്ങോ പോയി. അമ്മ സങ്കടപ്പെടു. കുഞ്ഞു മീൻ അകപ്പെട്ടത് ഒരു ചെളിക്കുണ്ടിലായിരുന്നു. അവൻ അവിടെക്കിടന്നു ഞരങ്ങി.ഒരു ചൂണ്ടക്കാരൻ വന്നു രക്ഷിച്ചു. ഓടി അമ്മയുടെ അടുത്തെത്തി. അവൻ അമ്മയെ മുട്ടിയുരുമി. ഇനി അമ്മയെ വിട്ട് എങ്ങോട്ടുമില്ല.


ഷാരിമ S R
ക്ലാസ്സ്. 4 ശ്രേയ എൽ പി എസ്സ് ,ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ