ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/ ഇത്തിരി കുഞ്ഞൻ

Schoolwiki സംരംഭത്തിൽ നിന്ന്
18:32, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) (Kannans എന്ന ഉപയോക്താവ് Govt. U P S Palavila/അക്ഷരവൃക്ഷം/ ഇത്തിരി കുഞ്ഞൻ എന്ന താൾ [[ഗവ. യു. പി. എസ്. പാലവിള/അക്ഷരവ...)
ഇത്തിരി കുഞ്ഞൻ

ഇത്തിരി കുഞ്ഞൻ വൈറസെ
എന്നോട് അടുക്കല്ലേ വൈറസെ
വ്യക്തി ശുചിത്വം പാലിച്ചു
നിന്നോട് എതിരിടും ഞാൻ
സോപ്പ് പതയും കൈകൾ കണ്ടോ
മുഖത്തണിയും മാസ്ക് കണ്ടോ
ഞാനും എന്റെ കൂട്ടുകാരും
വീട്ടുകാരും നാട്ടുകാരും
ഒരുമയോടെ ചേർന്നു നിന്നെ
ഇല്ലാതാക്കും വൈറസെ

VEDASHREE RAJEEV
3 B Govt. U P S Palavila
ATTINGAL ഉപജില്ല
THIRUVANANTHAPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത