രക്ഷ


കൂട്ടരെ......... കൂട്ടുകാരെ........
വീട്ടിലിരിക്കാം രക്ഷനേടാം
കൈകഴുകി വൃത്തിയാക്കാം
ഓടിച്ചിടാം കൊറോണയെ
രക്ഷിച്ചിടാം ജീവനെയും നാടിനെയും
 

ആഷി.S.തമ്പി
1 . B ഗവ.എൽ.പി.എസ്.ആനാട്. തിരുവനന്തപുരം, നെടുമങ്ങാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത