ഉള്ളടക്കത്തിലേക്ക് പോവുക

ജി.എച്ച്.എസ്. മീനടത്തൂർ/അക്ഷരവൃക്ഷം/പ്രളയം

Schoolwiki സംരംഭത്തിൽ നിന്ന്
17:23, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gmupsmeenadathur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രളയം | color= 5 }} <center><poem> “മല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രളയം
<poem>
“മലചുരത്തിയ നീരുറവകൾ 
 അണകൾ കെട്ടിയടച്ചു നാം
 പുഴയൊഴുകിയ വഴികളൊക്കെയും 
  മതിലു കല്ലുകൾ പാകീ നാം
 കുന്നിടിച്ചു നികത്തീ നാം
 പുഴകളൊക്കെ  നികത്തീ നാം
   പണിതു കൂട്ടി രമ്യ ഹർമ്യം 
  കൃഷി നിലങ്ങൾ  നികത്തീ നാം
  ദാഹ നീരതുമൂറ്റി വിറ്റു നേടി 
   കോടികളിന്നു നാം
<poem>
നാഫിയ ടി. കെ.
4 c ജി എച്ച് എസ് മീനടത്തൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത