കോറോം ദേവീ സഹായം എ യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
16:39, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി

ഒന്നിച്ചൊന്നായ് നേരിടാം..
പ്രകൃതിയെ സംരക്ഷിക്കാം..
മരങ്ങൾ വച്ചു പിടിപ്പിക്കാം,
ശുദ്ധ വായു ശ്വസിച്ചീടാം..
മലകൾ കുന്നുകളിടിക്കരുതേ..
വയലുകൾ ഒന്നും നികത്തരുതേ..
വയലുകൾ ഒക്കെ നികത്തീട്ട്..,
ഫ്ലാറ്റുകൾ ഒന്നും പണിയരുതേ..
വേണ്ട നമുക്കിനി വേണ്ട,
ഇനിയൊരു ദുരന്തം വേണ്ട.
ഒന്നിച്ചൊന്നായ് നേരിടാം..
പ്രകൃതിയെ സംരക്ഷിക്കാം..
ഒന്നിച്ചൊന്നായ് നേരിട്ട്,
പ്രകൃതി സുരക്ഷിതമാക്കാം..

നവ്യ.പി.വി.
6 ബി കോറോം ദേവീസഹായം യു പി സ്കൂൾ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത