പി. എസ്. എൻ. എം. ഗവൺമെൻറ് എച്ച്. എസ്. എസ്. പേരൂർക്കട/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
16:35, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sdl (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 3 }} <center> <poem> കൊറോണ എന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

കൊറോണ എന്ന മഹാമാരിയെ
ത‍ുരത്തിടാം നമ്മ‍ുക്ക് ത‍ുരത്തിടാം
ഭ‍ൂമിയെ ശവപറമ്പാക്ക‍ാൻ വന്ന
കൊറോണയെ ത‍ുരത്തിടാം
കൈകൾ കഴ‍ുകി ത‍ുരത്തിടാം
മ‍ുഖം പൊത്തി ത‍ുരത്തിടാം
കണ്ണ‍ും, മ‍ൂക്ക‍ും ,വായ‍ും തൊടാതെ
കൊറോണയെ ത‍ുരത്തിടാം
ആഘോഷമില്ലാതെ ത‍ുരത്തിടാം
യാത്ര ഒഴിവാക്കി വീട്ടിലിര‍ുന്ന്
കൊറോണയെ ത‍ുരത്തിടാം

അന‍ൂജ അനിൽ
10 എ പി.എസ്.എൻ.എം. ഗവ. ഹയർസെക്കന്ററി സ്‍ക്ക‍ൂൾ, പേരൂർക്കട
തിര‍ുവനന്തപ‍ുരം നോർത്ത് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത