എൽ.എം.എസ്.എൽ.പി.എസ് കരിച്ചൽ/അക്ഷരവൃക്ഷം/ എന്റെ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
16:03, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44422 (സംവാദം | സംഭാവനകൾ) ('<center><poem> അവധിക്കാലം വരവായപ്പോൾ കൊവിഡ് കാലം വന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

 അവധിക്കാലം വരവായപ്പോൾ
 കൊവിഡ് കാലം വന്നല്ലോ
 കുട്ടികൾക്കെല്ലാം സങ്കടമായി
 കളിയും ചിരിയും മാഞ്ഞല്ലോ
 വീട്ടിൽത്തന്നെ ഇരിപ്പായി
 പുറത്തിറങ്ങാൻ പറ്റാതായി
 നാളുകളങ്ങനെ നീങ്ങിപ്പോയി
 വരയും എഴുത്തും തുടങ്ങീ ഞാൻ
 സാമൂഹിക അകലം പാലിക്കാനും
 വ്യക്തി ശുചിത്വം പാലിക്കാനും
 ശീലം തുടങ്ങി നിത്യം ഞാൻ
 നിങ്ങളുമങ്ങനെ ചെയ്തോളൂ

{{Box Bottom 1 | പേര് = രഹാൻ അർഗസ് ഡാനി | ക്ലാസ്സ് = 5 A