ഉള്ളടക്കത്തിലേക്ക് പോവുക

എ.എൽ.പി.എസ് തൃക്കണായ/അക്ഷരവൃക്ഷംമഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി


ചൈനയിൽ നിന്നൊരു വൈറസ്
മനുഷ്യനാണവന്റെ ലക്ഷ്യം
വേഗത്തിൽ പടർന്ന് പിടിക്കും
കൊറോണ എന്നൊരു വൈറസ്.
ജനലക്ഷങ്ങളെ തിന്നൊരു വൈറസ്
പൊരുതാo നമുക്കൊരുമിച്ചായ്‌
തുരത്താo ഈ കൊറോണയെ
രക്ഷിക്കാം ഈ ലോക ജനതയെ....

ആത്മിക കൈലാസ് വാസ്
3 A എ.എൽ.പി.എസ് തൃക്കണായ
വടക്കാഞ്ചേരി ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത