(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ മണ്ണ്
മലയും വയലും എങ്ങു പോയി ?
പുഴകൾ വറ്റിയതെങ്ങനെയാ ?
എവിടെ മാഞ്ഞു എന്റെ മരങ്ങളെല്ലാം ?
എവിടെ ഒളിച്ചു ആ പച്ചപ്പ് ?
കൊല്ലരുതേ കൊല്ലരുതേ ചങ്ങാതികളേ
എന്റെ ഭൂമിയെ കൊല്ലരുതേ
എനിക്ക് വേണ്ടി നാളേക്ക് വേണ്ടി
എന്റെ ഭൂമിയെ കൊല്ലരുതേ.