ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. ടി. എൽ. പി. എസ്. വ്ലാവെട്ടി/അക്ഷരവൃക്ഷം/സ്നേഹപൂർവ്വം അമ്മയ്ക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
സ്നേഹപൂർവ്വം അമ്മയ്ക്ക്

അകലെ കിനാവിന്റെ ഉമ്മറത്തെന്നമ്മ
അരികെവ എന്നോതി മാടിവിളിക്കവേ
അതുകെട്ടൊരടിയും ചലിക്കുവാൻ കഴിയാതെ
അതിരുകൾക്കപ്പുറം ഞാനും തളർന്നുപോയി
തിരികെട്ടുപോയ വിളക്കിന്റെ മുൻപിൽ ഞാൻ
തിരയുന്നു ജീവിത സുഖങ്ങൾ ഇക്കരെ
ഉരുകുന്ന മരുവിന്റെ നെഞ്ചിലെ അഗ്നിയിൽ
ഉള്ളിലെ കനവുമെന്നായുരാരോഗ്യവും
മാറുന്ന കാലത്തിലേറും പരിഷ്‌കൃതി പേറുന്ന
നീറുന്ന പാവം പ്രവാസികൾ
 

Ananya
STD 5 ഗവ. ടി. എൽ. പി. എസ്. വ്ലാവെട്ടി
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത