ഗവ. യു പി എസ് ഇടവിളാകം/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Edavilakom ups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലം

കൊറോണയെ പ്രതിരോധിക്കുവാൻ
മാനുഷരെല്ലാരുമൊന്നുപോലെ മാസ്ക്കും ധരിച്ച്
കൈകൾ കഴുകിയും അകലം പാലിച്ചും
 ശുചിത്വമോടെ നടക്കുന്നേരം
ആപത്തുകളൊന്നൊന്നായൊഴിഞ്ഞുപോയി
സർക്കാരും ഡോക്ടറും നേഴ്സുമാരും
നാടിനെ രക്ഷിക്കാൻ പൊരുതിടുമ്പോൾ
കുട്ടികൾ നമ്മളൊന്നായ്
മുതിർന്നവർ ചൊല്ലുന്നത് കേട്ടിടേണം
 

ആദിശ്രി
4 A ഗവ യു പി എസ് ഇടവിളാകം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത