ഗവ. യു. പി. എസ്. മണമ്പൂർ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
14:43, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42350 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= അതിജീവനം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം



ലോകം മുഴുവൻ സുഖം പകരാൻ
നമുക്കൊന്നകന്നിരിക്കാം കൂട്ടരേ...

നമ്മുടെ നാടിൻ നന്മക്കായ്
നമുക്ക് വീട്ടിലിരിക്കാം കൂട്ടരേ...

നാളെ വരുമൊരു വെൺപുലരിയെ വരവേൽക്കാൻ
കൈകൾ കഴുകി നമുക്ക് കാത്തിരിക്കാം...


ഐശ്വര്യ എസ്സ് കെ
3 ബി ഗവ: യുപിഎസ്സ് മണമ്പൂർ
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത