ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്

ഹെൽത്ത് ക്ലബ്ബ്

ഹെൽത്ത് ക്ലബ്ബിന്റെ ചുമതല ജയ ബി നിർവഹിക്കുന്നു . ക്ലബ്ബിൽ 25 കുട്ടികൾ അംഗങ്ങളായി പ്രവർത്തിക്കുന്നു


Anti narcotics ദിനവുമായി അനുബന്ധിച്ചുള്ള സന്ദേശ റാലിയും ബോധവത്കരണ ക്ലാസും വല്ലന ഹെൽത്ത് സെന്ററിന്റെ അഭിമുഘ്യത്തിൽ പത്തനംതിട്ട ജില്ലയിലെ ടി.കെ.ആർ.എം.വി.എച്ച്.എസ്.എസ്. വല്ലന സ്കൂൾ നടത്തി . ക്ലാസുകൾ നയിച്ചത് വല്ലന ഹെൽത്ത് സെന്ററിലെ ഹെൽത്ത് ഇൻസ്പക്ടർ ആണ്. ഉത്‌ഘാടനം കൂൾ പ്രിൻസിപ്പൽ അജും മുഹമ്മെദ് നിർവഹിച്ചു.

എൻ എസ് എസ്

ഹയർ സെക്കന്ററി തലത്തിൽ എൻ എസ് എസ് പ്രവർത്തിക്കുന്നു. രേണു എസ് നായർ ചുമതല വഹിക്കുന്നു. 37005antinarco1.jpg