(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രളയം
മല ചുരത്തിയ നീരുറവകൾ
അണകൾ കെട്ടി അടച്ചു നാം
പുഴയൊഴുകിയ വഴികളിലൊക്കെയും
മതില് കല്ലുകൾ പണിതു നാം
പുഴകളൊക്കെയും വറ്റിച്ചു നാം
കൃഷിനിലങ്ങൾ നികത്തി നാം
മല ചുരത്തിയ നീരുറവകൾ
അണകൾ കെട്ടി അടച്ചു നാം
ദുരന്തങ്ങൾ ഒന്നൊന്നായി
വിളിച്ചു വരുത്തി നാം.