ജി എൽ പി എസ് , കാപ്പിൽ

Schoolwiki സംരംഭത്തിൽ നിന്ന്
13:48, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ)

മഹാമാരി

മഹാമാരി


മഹാമാരി കൊറോണയെ
നാം തുരത്തുവാനൊരുങ്ങുക
സുനാമിയും പ്രളയവും കടന്നുപോയി
ഭയന്നിടില്ല നാം ചെറുത്തു നിന്നിടും
കൊറോണ എന്ന മഹാമാരിയെ
ഭയമല്ല ജാഗ്രതയാണെന്റെ ലക്ഷ്യം
ലക്ഷ്യത്തോടെ മുന്നേറുക


കൈകൾ ഇടയ്ക്കിടക്ക്
സോപ്പുകൊണ്ട് കഴുകണം
ചുമക്കുമ്പോഴും തുമ്മുമ്പോഴും
കൈകൾ കൊണ്ട് മുഖം മറയ്ക്കണം
നമ്മളിലൂടെ രോഗം ആർക്കും
വരാതെ നോക്കണം
ഭയന്നീടില്ല നാമൊരിക്കലും
ചെറുത്തുനിന്നുതന്നെ ഈ
മഹാമാരിയെ നേരിടണം

 

അഭിനവ് മനോജ്
4 ജി എൽ പി എസ് , കാപ്പിൽ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_,_കാപ്പിൽ&oldid=735100" എന്ന താളിൽനിന്ന് ശേഖരിച്ചത്