ജി യു പി എസ് നന്ദിപുലം/അക്ഷരവൃക്ഷം/ അകലം

Schoolwiki സംരംഭത്തിൽ നിന്ന്
13:46, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 23260 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അകലം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അകലം


 അകലം
അര‍ുതെ ക‍ൂട്ടം ക‍ൂടര‍ുതേ
നമ്മ‍ുടെ നാടിനെ കൊല്ലര‍ുതേ
വീടിനകത്ത് സ‍ുരക്ഷിതരാക‍ൂ
സമ്പർക്കങ്ങള ഒഴിവാക്ക‍ൂ
മാസ്‍ക് ധരിച്ച‍ു നടന്നോള‍ൂ
വൈറസിനെ ചെറ‍ുത്തോള‍ൂ
സോപ്പ‍ു പതച്ച‍ു കഴ‍ുകാം കൈകൾ
കൊവിഡിനെ തട‍ുക്കാനായ്
തൊണ്ടയിൽ വേദന വന്നാല‍ും
ച‍ുമയ‍ും പനിയ‍ും വന്നാല‍ും
സ്വയം ചികിത്സ ചെയ്യര‍ുതേ
ഡോക് ടറെ കാണാൻ മടിയര‍ുതേ
സർക്കാരിന്റെ നിർദ്ദേശങ്ങൾ
കേൾക്ക‍ൂ നമ്മ‍ുടെ നന്മക്കായ്
അര‍ുതെ ക‍ൂട്ടം ക‍ൂടര‍ുതേ
നമ്മ‍ുടെ നാടിനെ കൊല്ലര‍ുതേ.

 

യതിൻദാസ്
5 A ജി യ‍ു പി എസ് നന്ദിപ‍ുലം
ചാലക്ക‍ുടി ഉപജില്ല
ത‍ൃശ്ശ‍ൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത