കാർഡിനൽ എച്ച്.എസ്.തൃക്കാക്കര

Schoolwiki സംരംഭത്തിൽ നിന്ന്
16:51, 27 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Muraly (സംവാദം | സംഭാവനകൾ)

പ്രമാണം:CARDINAL HSS THRIKKAKKARA.jpg {{Infobox School സ്ഥലപ്പേര്= തൃകാകര | വിദ്യാഭ്യാസ ജില്ല= ആലൂവ | റവന്യൂ ജില്ല= ആലൂവ | സ്കൂള്‍ കോഡ്= 25088 | സ്ഥാപിതദിവസം= 28 | സ്ഥാപിതമാസം= 06 | സ്ഥാപിതവര്‍ഷം= 1976 | സ്കൂള്‍ വിലാസം= തൃകാകര, തൃകാകര പ | പിന്‍ കോഡ്= 682021 | സ്കൂള്‍ ഫോണ്‍= 0484-2577135 | സ്കൂള്‍ ഇമെയില്‍= cardinalhs@rediffmail.com | സ്കൂള്‍ വെബ് സൈറ്റ്= WWW.cardinalhs.com | ഉപ ജില്ല=ആലൂവ | ഭരണം വിഭാഗം= | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | പഠന വിഭാഗങ്ങള്‍1= | പഠന വിഭാഗങ്ങള്‍2= ഹൈസ്കൂള്‍ | മാദ്ധ്യമം= മലയാളം‌ | ആൺകുട്ടികളുടെ എണ്ണം= 638 | പെൺകുട്ടികളുടെ എണ്ണം= 520 | വിദ്യാര്‍ത്ഥികളുടെ എണ്ണം= 1158 | അദ്ധ്യാപകരുടെ എണ്ണം=

പ്രധാന അദ്ധ്യാപകന്‍=    

| പി.ടി.ഏ. പ്രസിഡണ്ട്= | സ്കൂള്‍ ചിത്രം= CARDINAL HSS THRIKKAKKARA.jpg.jpg ‎| }}

ആമുഖം

1976 ജൂണ്28-)ം തീയതി അഞ്ചും എട്ടും ക്ലാസ്സുകളോടെ ഇവിടെ 180 കുട്ടികളും 3 അദ്ധ്യാപകരുമായി വിദ്യാലയം ആരംഭിച്ചു.1978 ജനുവരി 31ന് അംഗീകാരം ലഭിച്ചു. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴില്പ്രവര്ത്തിക്കുന്ന സെന്റ് അഗസ്റ്റിന്എഡ്യുക്കേഷന്ഏജന്സിയുടെ മൂന്ന് ഹൈസ്ക്കൂളുകളില്ഒന്നാണ് ഈ വിദ്യാലയം.ഈ ഏജന്സിയുടെ അന്നത്തെ ജനറല്മാനേജരായിരുന്ന വെരി.റവ.മോണ്ടസിന്നോര്ജോര്ജ് മാണിക്യനാം പറമ്പിലിന്റെയും ലോക്കല്മാനേജരായിരുന്ന ആദരണീയനായ റവ.ഫാജോസഫ് പാനാപ്പള്ളിയുടെയും ത്യാഗപൂര്ണ്ണമായ പരിശ്രമത്തിന്റെ ഫലമാണ് ഈ വിദ്യാക്ഷേത്രംആദരണീയനായ ശ്രീ.എം.ഒ പാപ്പു ആയിരുന്നു ആദ്യഹെഡ്മാസ്റ്റര്.അതിരൂപതാദ്ധ്യക്ഷന്അഭിവന്ദ്യകാര്ഡിനല്വര്ക്കി വിതയത്തില്തിരുമേനിയാണ് ഇപ്പോള്ഈ വിദ്യാലയത്തിന്റെ രക്ഷാധികാരി. 1998 ല്ഈ വിദ്യാലയം ഹയര്സെക്കന്ററിയായി ഉയര്ത്തപ്പെട്ടു.ഓരോ ക്ലാസ്സിലും ഒരു ഡിവിഷന്പാരലല്ഇംഗ്ലീഷ് മീഡിയമായി പ്രവര്ത്തിക്കുന്നു.അദ്ധ്യാപകരും 9 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്ന ഈ വിദ്യാലയത്തില്ആണ്കുട്ടികളും പെണ്കുട്ടികളുമായി 1800 ഓളം വിദ്യാര്ത്ഥികള്അദ്ധ്യയനം നടത്തുന്നു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍