ജി.എ.എം എൽ.പി.എസ്,കായിക്കര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
13:29, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 173870 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ

 
നമുക്ക് പോരാടാം കൊറോണക്കെതിരെ ......

കൈകൾ കഴുകീടാം കൊറോണക്കെതിരെ .......

അകലം പാലിക്കാം കൊറോണക്കെതിരെ ......

മാസ്ക്ക് ധരിച്ചിടാം കൊറോണക്കെതിരെ .......

വീട്ടിൽ തങ്ങീടാം കൊറോണക്കെതിരെ ........

ഒത്തൊരുമിച്ചീടാം നമ്മുടെ രാജ്യത്തിനായി ....
 

ആനി ജെ
3 A എ എം ജി എൽ പി എസ് ,കായിക്കര
വർക്കല ഉപജില്ല
തിരുവനന്തപുരം .
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത