ഉള്ളടക്കത്തിലേക്ക് പോവുക

ഐ.ജെ.എം.എച്ച്.എസ്.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/മാണിക്യവീണ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ലൊരു നാളേയ്ക്കായി

ഇനി വരുന്ന വൈറസുകൾക്ക്
ഇവിടെ വാസം സാധ്യമല്ല
രോഗ പ്രതിരോധ ശേഷിതൻ
മക്കളാണ് കേരളത്തിൽ
ഇവിടെ ഉള്ള വൈറസുകളെ
തുരത്തി ഓടിക്കും മക്കൾ
നമ്മൾ പുഴകളും നദികളും
വൃത്തിയായി സൂക്ഷിക്കും
ഒറ്റക്കെട്ടായി നമുക്കും അതി
ജീവിച്ചു സർവ്വ നന്മയുള്ള
കേരളത്തെ വാർത്തെടുക്കാം
നല്ല നാളെയ്ക്കായി....


റിച്ച മാത്യു
8B ഐ.ജെ.എം.എച്ച് .എസ്.എസ്.കൊട്ടിയൂർ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം