12:59, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ദൈവദൂതൻമാർ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ദൈവദൂതൻമാർ
പ്രളയമായി വന്നു നീ.........
കര,കായൽ കവിഞ്ഞൊഴുകിയില്ലേ
മലകൾ പിളർന്ന് നീ ഒഴുകിയില്ലേ
ഒരുപാടു ജീവനെ നീ കവർന്നില്ലേ
ഒരോ കടമ്പയും കടന്നു ഞങ്ങൾ
ജീവിതതോണിയിൽ മുന്നേറി........
പെട്ടെന്നൊരു നാൾ പാറിപ്പറന്നെത്തി
കോവിഡെന്ന മഹാമാരി.....
ഞെട്ടിതരിച്ചു നാം നിന്നപ്പോൾ
എത്തി ദൈവദൂതൻമാർ.....
ദൈവത്തിൻ കരസ്പർശമേറ്റ
ഡോക്ടർമാർ,നേഴ്സുമാർ,പരിപാലകൻമാർ
അവർതൻ കൈകളിൽ ജീവിതം സമർപ്പിച്ച്
നല്ല നാളേക്കായി മുന്നേറാം.....