ജി എൽ പി എസ് മുതുകുറ്റിപ്പൊയിൽ/അക്ഷരവൃക്ഷം/വരും നല്ല കാലം
വരും നല്ല കാലം
ലോകമായ ലോകമൊക്കെ വിറങ്ങലിച്ചു നിന്നിടുന്നു. മാനവർക്ക് ഭീഷണിയായ് കൊറോണയെന്ന മാരി വന്നു. പുറത്തിറങ്ങൽ ഉൽസവങ്ങൾ ജാഗ്രതയാൽ ചുരുക്കീടുന്നു ആരവങ്ങൾ വേണ്ടകാലം ആധിയാൽ ചുരുങ്ങിടുന്നു തോൽക്കുകില്ല നമ്മളെന്നും ഐക്യമോടെ നേരിടും വീണ്ടുമൊരു നല്ല കാലം തീർച്ചയായും വന്നിടും. <poem>
|