എൻ എൻ സ്മാരക യു പി സ്കൂൾ ആലക്കാട്/അക്ഷരവൃക്ഷം/വേനൽമഴ

Schoolwiki സംരംഭത്തിൽ നിന്ന്
12:28, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേനൽമഴ

മഴയൊരു കുളിർമഴ പെയ്തല്ലോ
വേനലിലൊരു മഴ പെയ്തല്ലോ
ചെടികൾക്കെല്ലാം സന്തോഷം
മരങ്ങൾക്കൊക്കെ ഉത്സാഹം
മണ്ണുനനഞ്ഞു കുതിർന്നപ്പോൾ
വിത്തുകളൊക്കെ മുളച്ചല്ലോ
കുഞ്ഞുമനസ്സ് കുളിർത്തല്ലോ
വേനൽച്ചൂടിനി കൂടിപ്പോയാൽ
മുളകളിതെല്ലാം കരിയൂലോ
അപ്പോൾ മനസ്സും തേങ്ങൂലോ

നന്ദകിഷോർ.കെ
6 സി എൻ എൻ സ്മാരക യു പി സ്ക്കൂൾ ആലക്കാട്
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത