സെന്റ്മേരീസ് എൽ പി എസ്സ് പരുത്തിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമി എന്ന അമ്മ

ഭൂമി നമ്മുടെ മാതാവ്
ഈ മാതാവിനെ നാം
ദ്രോഹിക്കരുതേ ഒരിക്കലും
നമുക്ക് കിട്ടും പച്ചപ്പും
തണലും വെള്ളവും കുളിരും
എല്ലാം ഈ അമ്മ തന്നതല്ലേ
മറക്കരുത് ഒരിക്കലും ഈ അമ്മയെ നാം

 

Jithika T R
4 C st. marys LPS Paruthiyoor
Parassala ഉപജില്ല
Thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


മരം ഒരു വരം

മരങ്ങൾ പൂവുകൾ കായ്കൾ
എല്ലാം നമുക് വേണം നാട്ടാരെ
വെട്ടരുതേ വെട്ടരുതേ
മരങ്ങൾ വെട്ടി നശിപ്പിക്കരുതേ
വെട്ടരുതേ വെട്ടരുതേ
കാവുകൾ വെട്ടി വെളുപ്പിക്കല്ലേ
വെട്ടരുതേ വെട്ടരുതേ
കാടുകൾ വെട്ടി നശിപ്പിക്കല്ലേ

4C st. marys LPS Paruthiyoor
Parassala ഉപജില്ല
Thiruvananthapuram
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത