ജി.എച്ച്.എസ്.എസ്. മാറഞ്ചേരി/അക്ഷരവൃക്ഷം/ ശുചിത്വം അനിവാര്യം

Schoolwiki സംരംഭത്തിൽ നിന്ന്
12:08, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kannans (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ശുചിത്വം അനിവാര്യം | color= 5 }} <center> <p...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം അനിവാര്യം

ശുചിത്വം നമ്മൾക്കനിവാര്യം
കൊറോണയെ തുരത്താനായ്
കൈകൾ നന്നായ് കഴുകണം
പാലിക്കേണം അകലം നാം
ഒറ്റക്കെട്ടായ് പോരാടാം
തുടച്ചു നീക്കാം കോറോണയെ
വ്യക്തി ശുചിത്വം പാലിക്കൂ
തിരിച്ചു നേടാം സന്തോഷം

അനശ്രിത
2A ജി.എച്ച്.എസ്.എസ്. മാറഞ്ചേരി
പൊന്നാനി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത